നാലു വര്‍ഷ ബിരുദകോഴ്സുകള്‍ക്ക് നാളെ തുടക്കമാകുന്നു. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിരുദവും നാലാം വര്‍ഷത്തില്‍ ഒാണേഴ്സും ലഭിക്കും വിധമുള്ള ഘടനാമാറ്റമാണ് നിലവില്‍വരിക. ഒാണേഴ്സ് ലഭിക്കുന്നവര്‍ക്ക് പി.ജി കോഴ്സ് ഒരുവര്‍ഷമായിരിക്കും.. പുതിയ കോഴ്സുകളും സാധ്യതകളും വിശദീകരിക്കുന്നു ബിരുദ കോഴ്സുകളുടെ മോണിറ്ററിംങ് സമിതി അധ്യക്ഷനും കേരളസര്‍വകലാശാല റജിസ്ട്രാറുമായ ഡോ. കെ.എസ്.അനില്‍കുമാര്‍.