mv-govindan

TOPICS COVERED

പാര്‍ട്ടി അക്കൗണ്ട് കണ്ടുകെട്ടിയത് എന്ത് അടിസ്ഥാനത്തിലെന്ന് എം.വി.ഗോവിന്ദന്‍. ഇഡിയും ആദായനികുതിവകുപ്പും കളിച്ചത് പാന്‍കാര്‍ഡിലെ ഒറ്റ അക്കം വച്ച്. ഇഡിയുടെ തെറ്റായ നിലപാട് അംഗീകരിക്കില്ല. കരുവന്നൂരില്‍ പുറത്താക്കിയവരെ മാപ്പുസാക്ഷിയാക്കി പാര്‍ട്ടിയെ വേട്ടയാടാന്‍ ശ്രമം. ഇഡിയെ നിയമപരമായി നേരിടുമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റും. വിഡിയോ റിപ്പോര്‍ട്ട് കാണാം.