TOPICS COVERED

ഐ.പി.സിയും സി.ആര്‍.പി.സിയുമൊക്കെ മാറുന്നതോടെ ഏറ്റവും കൂടുതല്‍ പൊല്ലാപ്പിലായിരിക്കുന്നത് പൊലീസുകാരും അഭിഭാഷകരുമാണ്. ഇന്നലെ വരെയുള്ള കേസുകള്‍ ഐ.പി.സി പ്രകാരവും ഇന്ന് മുതലുള്ള കേസുകള്‍ ബി.എന്‍.എസ് പ്രകാരവും കൈകാര്യം ചെയ്യേണ്ടതിനാല്‍ രണ്ട് നിയമവും ഒരുപോലെ പഠിക്കാനുള്ള തത്രപ്പാടിലാണ് അവര്‍. ഇന്ന് മുതല്‍ ക്രൈം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനായി പുതിയ നിയമങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ സി.ജി.അരുണ്‍സിങിന്റെ കഷ്ടപ്പാട് അന്വേഷിച്ചെത്തുന്ന സനകന്‍ വേണുഗോപാലിനെ കാണാം.