വിഴിഞ്ഞം തുറമുഖം ഓണത്തിന് കമ്മീഷന്‍ ചെയ്യാനാകുമെന്ന് തുറമുഖ എം.ഡി ദിവ്യ എസ്. അയ്യര്‍ മനോരമ ന്യൂസിനോട്. മദര്‍ഷിപ്പ് എത്തുന്നതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയെന്ന് പറയാനാവും. ആയിരം കണ്ടെയ്നറുകളുമായാണ് മദര്‍ഷിപ്പ് എത്തുന്നത്. അന്ന് മുതല്‍ വാണീജ്യാ വ്യാപാരം തുടങ്ങും. ആദ്യഘട്ടത്തില്‍ കടല്‍ മാര്‍ഗമുള്ള ചരക്ക് നീക്കം മാത്രമായിരിക്കുമെന്നും ദിവ്യ മനോരമ ന്യൂസിനോട് പറഞ്ഞു.