karipur-flight-cancelled

കരിപ്പൂർ  വിമാനത്താവളത്തിൽനിന്നുള്ള ഇന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കി. രാവിലെ 8.25ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനവും 9.45ന് ബഹ്റൈനിലേക്കുള്ള വിമാനവുമാണു റദ്ദാക്കിയത്. മതിയായ വിമാന ജീവനക്കാർ ഹാജരാകാത്തതാണു കാരണമെന്നാണ് നിഗമനം.

 
ENGLISH SUMMARY:

Air India Express cancells two flights from Karipur due to shortage of employees