train

TOPICS COVERED

ചോർന്നൊലിക്കുന്ന ട്രെയിനിൽ തൃശൂർ സ്വദേശി എൻ. പി വർക്കിയും കുടുംബവും കഴിച്ച്കൂട്ടിയത് ഒൻപത് മണിക്കൂർ. മുംബൈ കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ ആ ദുരിത യാത്ര മനോരമ ന്യൂസിനോട് പങ്കുവെക്കുകയാണ് വർക്കി. 

 
ENGLISH SUMMARY:

Nine hours on a leaky train; Misery journey in Mumbai Kochuveli Express