TOPICS COVERED

രാജ്യത്തെ റയില്‍വേ സ്റ്റേഷനുകളില്‍ അഞ്ചു രൂപയ്ക്കു ചായ നല്‍കണമെന്നാണ് ചട്ടം. പക്ഷേ, അഞ്ചു രൂപയ്ക്കു ചായ കിട്ടുന്നുണ്ടോ?. തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍  മനോരമ ന്യൂസ് നടത്തിയ അന്വേഷണം കാണാം. 

Do you get tea for five rupees at railway stations?; investigation: