തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി രണ്ട് ദിവസം കുടുങ്ങിക്കിടന്നു. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന് നായരാണ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ലിഫ്റ്റിനുള്ളില്പ്പെട്ടുപോയ രവീന്ദ്രനെ ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് കണ്ടെത്തിയത്. മൊബൈല്‍ഫോണ്‍ നിലത്ത് വീണ് പൊട്ടിയതോടെ ആരെയും വിളിക്കാനും സാധിച്ചില്ല.
ENGLISH SUMMARY:
Man trapped in lift for two days in Trivandrum Medical College