പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ വി.സി. എം.ആര്‍.ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് ഗവര്‍ണര്‍ നിയമിച്ച അന്വേഷണ കമ്മിഷന്‍ . വി.സി സമയബന്ധിതമായി നടപടി എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍ . സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെ ഗവര്‍ണര്‍ വി.സിയെ പുറത്താക്കിയിരുന്നു .ജസ്റ്റിസ് ഹരിപ്രസാദ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.