തലസ്ഥാനത്തെ തോടുകളുടെ ശുചീകരണത്തില്‍ റെയില്‍വേയും സര്‍ക്കാരും കൈകോര്‍ക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല സബ് കലക്ടര്‍മാര്‍ക്ക്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഏകോപനത്തില്‍ അന്തിമതീരുമാനം ചീഫ് സെക്രട്ടറി യോഗം വിളിച്ചുചേര്‍ത്ത ശേഷം. മാലിന്യനീക്കത്തിന് യോഗത്തില്‍ സര്‍ക്കാരിനോട് സഹായം ചോദിച്ച് റെയില്‍വേ. ആമയിഴഞ്ചാന്‍ തോടും ചെറുതോടുകളും പൂര്‍ണമായി ശുചീകരിക്കും.
ENGLISH SUMMARY:
Cleaning of canals in The Thiruvananthapuram city, Railways and Govt to join hands