തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ . പന്ത്രണ്ടുകാരിക്കാണ് ഹൃദയം മാറ്റിവയ്ക്കുന്നത് .മസ്തിഷ്ക മരണം സംഭവിച്ച കരുനാഗപ്പള്ളി സ്വദേശി ഡാലിയയുടെ ഹൃദയമാണ് മാറ്റിവയ്ക്കുന്നത.സർക്കാർ മേഖലയിൽ ഹൃദയമാറ്റി വയ്ക്കുന്ന രണ്ടാമത്തെ സ്ഥാപനമാണ് ശ്രീ ചിത്ര.
First heart transplant surgery performed at Sree Chitra tirunal: