TOPICS COVERED

എറണാകുളം–ബെംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26വരെ. ബുധന്‍,വെള്ളി,ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെടും. ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍. സര്‍വീസ് സ്ഥിരപ്പെടുത്താനും സാധ്യത. തൃശൂര്‍, പാലക്കാട്, പോത്തനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പ്.