ആലപ്പുഴ കലവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് ബ്ലോക് പഞ്ചായത്ത് അംഗം അടക്കം രണ്ടുപേര്‍ മരിച്ചു. ആര്യാട് ബ്ലോക് പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ എം. രജീഷ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അനന്തു എന്നിവരാണ് മരിച്ചത്
ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
ഷഫീഖ് കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാര്‍
‘ഐ ആം അംബേദ്കര്‍’ ബോര്‍ഡുമായി പ്രതിപക്ഷ എംപിമാര്‍; രാഹുലിന്റെ ഗുണ്ടായിസമെന്ന് എന്‍ഡിഎ