കോഴിക്കോട് ഒരു കുട്ടിക്ക് കൂടി മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാലുവയസുകാരന്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കാരപ്പറമ്പ് സ്വദേശിയായ കുട്ടി രണ്ട് കുളങ്ങളില്‍ കുളിച്ചിരുന്നു. പുതുച്ചേരിയില്‍ നടത്തിയ വിദഗ്ധപരിശോധനാഫലമാണ് ഇപ്പോള്‍ വന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.