arun-rescue

ചൂരല്‍ മലയില്‍ ആദ്യ ദിനത്തില്‍  കഴുത്തറ്റം ചെളിയില്‍ കുടുങ്ങിയ അരുണ്‍ എന്ന യുവാവിനെ ഫ‌യര്‍ ഫോഴ്സ് രക്ഷിച്ചതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഫയര്‍ ഓഫിസര്‍ നിബില്‍ ദാസ് ആയിരുന്നു ആ രക്ഷകന്‍. രക്ഷാപ്രവര്‍ത്തനത്തിനിടെ നിബിലിന്‍റെ കാലിന് പരിക്കേറ്റു. അന്നത്തെ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് നിബിന്‍ വിശദീകരിക്കുന്നു. 

ENGLISH SUMMARY:

Manorama News got the footage of the fire force rescuing a young man named Arun who was stuck in mud up to his neck on the first day at Chural Mala.