karkidka-vavubali

 പിതൃക്കളുടെ ആത്മശാന്തിക്കായി കർക്കടക വാവു ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറത്തെത്തിയത് ആയിരങ്ങൾ.  മഹാദേവ ക്ഷേത്രത്തിലും പുഴയോരത്തും വെള്ളപൊക്കത്തിൽ ചെളിയടിഞ്ഞതോടെ പാർക്കിങ് ഏരിയയിലാണ് ബലിതര്‍പ്പണ ക്രമീകരണങ്ങൾ ഒരുക്കിയത്.  ഹൈക്കോടതി നിർദേശപ്രകാരം കർശന  സുരക്ഷയൊരുക്കിയാണ്  ബലിതർപ്പണം. 

ENGLISH SUMMARY:

Thousands came to Aluva Manappuram for Balitarpanam