ദുരന്തഭൂമിയിൽ രക്ഷാ സേനയ്ക്കൊപ്പം മനുഷ്യജീവനുവേണ്ടി നിർത്താതെ തിരയുന്ന മറ്റൊരു കൂട്ടർ കൂടിയുണ്ട്. മണ്ണുമാന്തി യന്ത്രങ്ങൾ. അതിന്‍റെ ഡ്രൈവർമാർക്കുമുണ്ട് മനസ് മരവിച്ചു പോയ കഥകൾ പറയാൻ. അതിലൊരാളാണ് ആദ്യമായി ദുരന്തഭൂമിയിലെത്തിയ അഭിലാഷ്.
'എന്റെ ഭര്‍ത്താവിനോടാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കില്‍.. '; നോറയ്ക്കെതിരെ ദിയ കൃഷ്ണ
'ചെയ്യുന്നവര്‍ക്കും കാണുന്നവര്‍ക്കും തമാശയായിരിക്കാം, അനുഭവിക്കുന്നവര്‍ക്ക് അങ്ങനെയല്ല': ആസിഫ് അലി
ചിരിച്ച് കളിച്ച് ഇളൈ; സന്തോഷവതിയായി അമല; ചിത്രങ്ങള്‍ വൈറല്‍