TOPICS COVERED

മുന്‍ കേന്ദ്രമന്ത്രിയും ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസിന്‍റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം. നാളെ രാവിലെ 7 മുതല്‍ തോപ്പുംപടിയിലെ വസതിയില്‍ പൊതുദര്‍ശനം. വൈകിട്ട് കുമ്പളങ്ങി സെന്‍റ് പീറ്റേഴ്സ് പള്ളിയിലാണ് സംസ്കാരം.

ENGLISH SUMMARY:

Sherly Thomas, wife of former Union Minister KV Thomas, passed away