അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും; നാവികസേനയുടെ നേതൃത്വത്തില്‍ റഡാര്‍ പരിശോധന
- Kerala
-
Published on Aug 12, 2024, 09:48 PM IST
-
Updated on Aug 12, 2024, 10:18 PM IST
അര്‍ജുനായുള്ള തിരച്ചില്‍ ഷിരൂരില്‍ നാളെ പുനരാരംഭിക്കാന്‍ തീരുമാനം. കാര്‍വാറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം. നാവികസേനയുടെ നേതൃത്വത്തില്‍ പുഴയില്‍ നാളെ വീണ്ടും റഡാര്‍ പരിശോധന. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സില്‍ താഴെയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
-
-
-
mmtv-tags-landslide 3tc2evgnm1jon81vliqa66t2hh-list mmtv-tags-ankola-landslide mmtv-tags-shirur-landslide 7kuq140e0e1ujghr060q3nu11e 562g2mbglkt9rpg4f0a673i02u-list mmtv-tags-arjun-missing