അര്‍ജുന്‍റെ ലോറിയുടെ ജാക്കി കണ്ടെത്തിയത് കരയില്‍നിന്ന് 100 അടി ദൂരെ. അര്‍ജുന്റെ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഈശ്വര്‍ മല്‍പെ. ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞു. തിരച്ചിലിന് തടസ്സങ്ങളില്ല. മല്‍പെ ഉള്‍പ്പെടെ നാലുപേര്‍ നാളെ രാവിലെ തിരച്ചിലിന് ഇറങ്ങും. ഇന്നത്തെ തിരച്ചില്‍ പ്രതീക്ഷ നല്‍കുന്നതെന്ന് എ.കെ.എം.അഷ്റഫ് എം.എല്‍.എ