TOPICS COVERED

സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പ്രദര്‍ശിപ്പിക്കുന്നത്. കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര,ഡല്‍ഹി എന്നിവിടങ്ങളിലെ തിയറ്ററുകളിലാകും പ്രദര്‍ശനം. ഇതിനായി 18 ലക്ഷം രൂപ അനുവദിച്ചു. 

ENGLISH SUMMARY:

Kerala government has been allocated 18 lakh rs to screen govt's achievements in 5 state's theaters