ചൂരല്‍മലയില്‍ കനത്തമഴ. താല്‍ക്കാലിക നടപ്പാലം തകര്‍ന്നു. ബെയ്‌ലി പാലം അടച്ചു. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍. ഒഴുക്കില്‍പ്പെട്ട പശുവിനെ രക്ഷിക്കാന്‍ അഗ്നിരക്ഷാസേനയുടെ ശ്രമം. പുത്തുമലയിലും കനത്ത മഴ, നാട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.