വയനാട് ദുരന്തഭൂമിയിലെ തിരച്ചിലില്‍ ഫയര്‍ഫോഴ്സ് നാലു ലക്ഷം രൂപ കണ്ടെത്തി. വെള്ളാര്‍മല സ്കൂളിന് പിന്നില്‍ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. അഞ്ഞൂറിന്‍റെ ഏഴും നൂറിന്‍റെ അഞ്ചും കെട്ടുകള്‍ കിട്ടി. റവന്യുവകുപ്പിന് കൈമാറും. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു തുക

ENGLISH SUMMARY:

Four lakh rupees were found during the search