വയനാട് മേപ്പാടിക്കടുത്ത് നല്ലന്നൂരില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ കൊന്ന പുലി കൂട്ടിലായത് എട്ടുമണിയോടെയാണ്. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയത്.
‘ട്രോളി ബാഗ് കാലി’; പാലക്കാട് കോണ്‍ഗ്രസുകാര്‍ പണം കടത്തിയതിന് തെളിവില്ല
‘ഇന്ത്യ സഖ്യത്തില്‍ ഒത്തൊരുമ ഇല്ല’; അതൃപ്തി പരസ്യമാക്കി സിപിഐ
നെടുമ്പാശേരി വഴി അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ