arjun-family-04

 

ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബം ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. നദിയില്‍ ഡ്രെഡ്ജിങ് നടത്തി തിരച്ചില്‍ പുനരാരംഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും കുടുംബം കാണും. ജനപ്രതിനിധികളും കുടുംബത്തോടൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 
ENGLISH SUMMARY:

Search must be restarted; Arjun's family will meet Karnataka CM.