vilangad

ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിൽ. രാത്രി പെയ്ത ശക്തമായ മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നു. വിലങ്ങാട് ടൗണിലെ പാലം വെള്ളത്തിനടിയിലായി. പുഴയ്ക്ക് സമീപത്തുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മഞ്ഞക്കുന്ന്, വിലങ്ങാട് പാരിഷ് ഹാളുകളിലേക്കാണ് ആളുകളെ മാറ്റിയത്.

 
ENGLISH SUMMARY:

Heavy rainfall across Vilangad. As part of safety measures residents shifted to camps.