idavela-babu-2708

ലൈംഗിക ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ പരാതിയുമായി നടന്‍‌ ഇടവേള ബാബു. പൊലീസ് മേധാവിക്കും പ്രത്യേക അന്വേഷണ സംഘത്തിനുമാണ് പരാതി നല്‍കിയത്. 2 സ്ത്രീകള്‍ക്കെതിരായാണ് പരാതി നല്‍കിയത്. നടിമാരുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിക്കുന്നു. 

ENGLISH SUMMARY:

Edavela Babu Files Police Complaint Against Actress