ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടിലെന്ന് ടി.പത്മനാഭന്‍. സര്‍ക്കാര്‍ നാലരവര്‍ഷം റിപ്പോര്‍ട്ടില്‍ അടയിരുന്നെന്നും പരിഹാസം. ഇരയുടെ ഒപ്പം എന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അങ്ങനെ അല്ലെന്നും ധീരയായ ഒരു പെണ്‍കുട്ടിയുടെ പരിശ്രമം ആണിതെന്നും ടി.പത്മനാഭന്‍ പ്രതികരിച്ചു.