സിനിമാനയം രൂപീകരിക്കേണ്ടത് 11 പേരുടെ സിനിമ നയരൂപീകരണ കമ്മിറ്റി അല്ല, സര്‍ക്കാരും മന്ത്രിസഭയുമെന്ന് മന്ത്രി സജി ചെറിയാന്‍. പ്രാഥമിക രൂപം തയാറാക്കാനുള്ള ചുമതല മാത്രമാണ് കമ്മിറ്റിക്കുള്ളത്. മുകേഷ് വിഷയം കോടതിയിലിരിക്കുന്നതിനാല്‍ പ്രതികരിക്കില്ലെന്നും മന്ത്രിപറഞ്ഞു.