bennaantoney

TOPICS COVERED

നടന്‍ സിദ്ദിഖുമായുള്ള ദൃശ്യങ്ങള്‍ മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിക്കുന്നത് വേദനിപ്പിക്കുന്നതെന്ന് നടി ബീന ആന്‍റണി. സിദ്ദിഖിന്‍റെ മകന്‍ മരിച്ച സമയത്ത് എത്താന്‍ കഴിഞ്ഞില്ല. പിന്നീട് നേരിട്ട് കണ്ടപ്പോള്‍ ആശ്വസിപ്പിക്കുന്ന ദൃശ്യമാണ് പ്രചരിപ്പിക്കുന്നതെന്നും ബീന ആന്‍റണി പറഞ്ഞു. സിനിമയില്‍ തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. സഹകരിക്കാത്തതിനാല്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും, സിനിമയെ മൊത്തത്തില്‍ താറടിച്ചു കാണിക്കുന്നത് ശരിയല്ലെന്നും ബീന ആന്‍റണി മനോരമ ന്യൂസിനോട് പറഞ്ഞു.

 
Negative publicity of her visuals with actor Siddique hurts; Actress Beena Antony: