സ്ത്രീകള്‍ക്ക് നിര്‍ഭയമായി കടന്നുവരാനുള്ള ഇടം സിനിമയിലുണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മനസ്സിനെ മലിനമാക്കുന്ന കാര്യങ്ങള്‍ സിനിമയിലും സിനിമാരംഗത്തും ഉണ്ടാകരുത്. 

ജനങ്ങളുടെ  ആരാധന ധാര്‍മികമൂല്യമായി തിരിച്ചുനല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ട്. മോഹന്‍ലാലിന് ശ്രീകുമാരന്‍ തമ്പി പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം

ENGLISH SUMMARY:

women Should be able to enter film industry without fear: Chief Minister