director-geo-baby-says-that

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാറ്റത്തിന് തുടക്കമാകുമെന്ന് സംവിധായകന്‍ ജിയോ ബേബി. സിനിമ മേഖലയിലെ വഴിത്തിരിവാണ് ഇത്. മാറ്റത്തിന് തുടക്കമിട്ടത് ഡബ്ല്യു.സി.സിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോപണം സിനിമയെ തകര്‍ക്കുകയല്ല നന്നാക്കുമെന്നും ജിയോ ബേബി പറഞ്ഞു.

 
ENGLISH SUMMARY:

Director Jeo Baby says that the Hema Committee report will be the beginning of change