baburaj-actor

TOPICS COVERED

നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് അടിമാലി പൊലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുൻ ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. ഡിഐജിക്ക് മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. 2019 ൽ അടിമാലിലുള്ള ബാബുരാജിന്‍റെ റിസോർട്ടിലും ആലുവയിലെ വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. യുവതിയുടെ മൊഴി ഓൺലൈനായി  രേഖപ്പെടുത്തിയ ശേഷം ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്