Bhagyalakshmi-dubbing

ഹേമ കമ്മിറ്റി ചെയ്തത് വലിയ തെറ്റെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തേടിയത് നടിമാരുടെ അഭിപ്രായം മാത്രമെന്ന് ഭാഗ്യലക്ഷ്മി. നടിമാരുടെ അഭിപ്രായം മാത്രമെന്ന് തേടിയതെന്നും തൊഴിലാളികളില്‍ നിന്ന് വിളിച്ചത് നാല് സ്ത്രീകളെ മാത്രമാണ്. അവരോട് ചോദിച്ചത് ലൈംഗിക അതിക്രമം മാത്രമാണ്. മറ്റ് പ്രശ്നങ്ങളും സിനിമയിലുണ്ട്. റിപ്പോര്‍ട്ടിനുശേഷം സിനിമാ മേഖലയിലെ സ്ത്രീകള്‍ അടച്ചാക്ഷേപിക്കപ്പെടുന്നു. സ്ത്രീകള്‍ക്കെതിെര സ്ത്രീകളുടെ തന്നെ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നു. ഫെഫ്ക ഉള്‍പ്പെടെ സംഘടനകളെ തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. 

 
ENGLISH SUMMARY: