supreme-court

TOPICS COVERED

ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. എ.രാജയുടെ ജാതി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചാണ് വാദം കേള്‍ക്കുന്നത്. ജാതി സര്‍ട്ടിഫിക്കറ്റില്‍ ഹൈക്കോടതി വാദം കേള്‍ക്കാത്തതിന് വിമര്‍ശനം. വാദം കേള്‍ക്കാതെ എങ്ങനെ വിധി പറഞ്ഞുവെന്ന് സുപ്രീംകോടതി. ആദ്യം വാദം കേള്‍ക്കേണ്ടിയിരുന്നത് ജാതി സര്‍ട്ടിഫിക്കറ്റിലെന്നും കോടതി. വിഡിയോ റിപ്പോര്‍ട്ട് കാണാം.