പൂരം അട്ടിമറിച്ചതിന് പിന്നില്‍ ഗൂഢനീക്കം നടന്നെന്ന് അന്നേ വ്യക്തമെന്ന് ബിനോയ് വിശ്വം. എന്നാല്‍ ആര്‍എസ്എസുമായി ചര്‍ച്ച നടന്നത് അറിയില്ല. സിപിഎം അത്തരം ചര്‍ച്ച നടത്തുമെന്ന് വിശ്വസിക്കുന്നില്ല. പൂരം അട്ടിമറി ഗൂഢാലോചന അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നുവെന്നും ബിനോയ് വിശ്വം.