കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ഡ്രൈവര്‍ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു. കോട്ടയ്ക്കല്‍ സ്വദേശി നൗഷാദിന് ഗുരുതര പരുക്കേറ്റു. കണ്ണൂര്‍ സ്വദേശി ഷഹീര്‍ അറസ്റ്റില്‍. സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം.

ENGLISH SUMMARY:

kozhikode private bus driver attacked one held