Signed in as
കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ഡ്രൈവര്‍ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു. കോട്ടയ്ക്കല്‍ സ്വദേശി നൗഷാദിന് ഗുരുതര പരുക്കേറ്റു. കണ്ണൂര്‍ സ്വദേശി ഷഹീര്‍ അറസ്റ്റില്‍. സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം.
നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി; മലയാളത്തിന്റെ പുണ്യമെന്ന് പ്രതിപക്ഷനേതാവ്; അനുശോചിച്ച് പ്രമുഖര്‍
പൊതുദര്‍ശനമില്ല; സംസ്കാരം നാളെ; സംസ്ഥാനത്ത് രണ്ടുദിവസം ഔദ്യോഗിക ദുഃഖാചരണം
മാഞ്ഞു, മലയാളത്തിന്റെ സുകൃതം; എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു