liquor

TOPICS COVERED

ഡ്രൈഡേയില്‍ ഇളവ്. വിനോദ സഞ്ചാരമേഖലകളില്‍ നിരോധിത ദിവസങ്ങളിലും മദ്യം വിളമ്പാം. ഇളവ് വിനോദ സഞ്ചാരമേഖലകളില്‍ യോഗങ്ങളും പ്രദര്‍ശനങ്ങളും പ്രോല്‍സാഹിപ്പിക്കാന്‍. 15 ദിവസം മുന്‍പ് അനുമതി വാങ്ങണമെന്ന് നിബന്ധന. മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം.