TOPICS COVERED

കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ വ്യാജരേഖ ചമയ്ക്കല്‍ കുറ്റവും ഉള്‍പ്പെടുത്തി പൊലീസ്. ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചു.  കേസില്‍ വിശദാന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.