Signed in as
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ വ്യാജരേഖ ചമയ്ക്കല്‍ കുറ്റവും ഉള്‍പ്പെടുത്തി പൊലീസ്. ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചു. കേസില്‍ വിശദാന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദം; പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസില്ലേയെന്ന് കോടതി
'കാഫിറി'ല്‍ അന്ത്യശാസനം; കര്‍ശന നിര്‍ദേശവുമായി വടകര കോടതി
കാഫിര്‍ സ്ക്രീന്‍ഷോട്ട്; റിബേഷിനെതിരെ വീണ്ടും അന്വേഷണം