ഗോവയിൽ മുസ്ലിംകളുടെ എണ്ണം കൂടുന്നെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ഏതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല. മതങ്ങളെ എടുത്തു പറഞ്ഞത് ആ പശ്ചാത്തലം വ്യക്തമാക്കാനാണ്. ആനുപാതികമല്ലാത്ത വളര്‍ച്ചയില്‍ ചർച്ച ഉണ്ടാകണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.  ഗോവയില്‍ മുസ്‍ലിംകളുടെ എണ്ണം കൂടിയതും ക്രൈസ്തവരുടെ എണ്ണം കുറഞ്ഞതും അന്വേഷിക്കണമെന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്.‍

ENGLISH SUMMARY:

Spike in Goa’s Muslim population should be studied: Governor Sreedharan Pillai