aswathy-death

TOPICS COVERED

കോഴിക്കോട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചതിന് പിന്നാലെ ചികില്‍സയിലിരുന്ന അമ്മയും മരിച്ചു. കോഴിക്കോട് ബാലുശേരി എകരൂര്‍ സ്വദേശി അശ്വതിയാണ് മരിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.