ഇടുക്കിയില്‍ 15 കോടിയുടെ ഏലം തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍. ഏലയ്ക്കാ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ച പാലക്കാട് സ്വദേശി മുഹമ്മദ് നാസറാണ് പിടിയിലായത്. വിപണിയെക്കാള്‍ ഉയര്‍ന്ന വില വാഗ്ദാനം നല്‍കിയാണ് കര്‍ഷകരില്‍നിന്ന് ഏലം ശേഖരിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.