Signed in as
നിപ ബാധിച്ച് ഒരാള്‍ മരിച്ച മലപ്പുറം ജില്ലയില്‍ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലാണ് കര്‍ശന നിയന്ത്രണം. ഇവിടങ്ങളില്‍ നബിദിന ഘോഷയാത്ര മാറ്റിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
കട്ടപ്പനയിലെ നിക്ഷേപകന് സാബുവിന്റെ ആത്മഹത്യ; പ്രത്യേകസംഘം അന്വേഷിക്കും
കാറിനു മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞു ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം
രാഹുല്‍ ഗാന്ധി ജയിച്ചത് മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെ: എ.വിജയരാഘവന്