TOPICS COVERED

കൂട്ടായ്മയുടെയും കൂടിച്ചേരലിന്റെയും ആഘോഷമാണ് ഓണം. എന്നാൽ പല കാരണങ്ങൾ കൊണ്ട്, കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ സാധിക്കാത്തവരും നമ്മുടെ ഇടയിൽ ഉണ്ട്. അങ്ങനെയുള്ളവരുടെ നൊസ്റ്റാൾജിയ കൂടിയാണ് ഓണം. 

ENGLISH SUMMARY:

Onam Special Videos 2024