nipah

മലപ്പുറത്ത് നിപ സംശയത്തില്‍ 151 പേരുടെ പുതിയ സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ടു. 3 പേര്‍ക്ക് നിപ ലക്ഷണം, 2 പേരെ മഞ്ചേരി മെഡി. കോളജില്‍ പരിശോധനയ്ക്കയച്ചു. പനി ബാധിച്ചവരെ കണ്ടെത്താന്‍‌ നാളെ മുതല്‍ സര്‍വേ തുടങ്ങും. തിരുവാലി ഗ്രാമപഞ്ചായത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.