thrissur-pulikali

TOPICS COVERED

തൃശുരിൽ പുലിക്കളിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാലാം ഓണത്തിലെ മത്സര കാഴ്ച്ചകൾക്കായി നാടൊന്നാകെ കാത്തിരിക്കുകയാണ്.

 

നീണ്ട നാളത്തെ പരിശ്രമത്തിന് ശേഷമാണ് പുലികൾ നിരത്തുകളിലിറങ്ങുന്നത്. സർപ്രൈസ് കാഴ്ച്ചകളും ഉണ്ടാവും. കുട്ടിപുലികൾക്കും ആവേശം ഒട്ടും കുറവല്ല. സമ്മാന തുകയിലും മാറ്റമുണ്ട്.

Pulikali tomorrow in Thrissur: