priyaa

TOPICS COVERED

ആദ്യമായി പുലിക്കളിയിൽ അരങ്ങേറ്റം കുറിക്കുകയാണ് തൃശൂർ ഒല്ലൂർ സ്വദേശിയായ വീട്ടമ്മ പ്രിയ . പുലിക്കളി നേരത്തെ ടി.വിയിൽ മാത്രമെ കണ്ടിട്ടുള്ളൂ. യു ട്യൂബർ കൂടിയാണ് പ്രിയ. ചക്കാമുക്ക് ദേശത്തെ ഏക പെൺപുലിയായി പ്രിയ ഇന്ന് കസറും.  

 
ENGLISH SUMMARY:

Thrissur Priya pulikali story