hospital-fire

TOPICS COVERED

ബെംഗളൂരുവില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. പുനലൂര്‍ സ്വദേശിയായ അക്കൗണ്ടന്റ് പണിക്കര്‍ സുജയ് ആണ് മരിച്ചത് . മത്തിക്കരയിലെ സ്വകാര്യ മെഡി. കോളേജ് ആശുപത്രിയുടെ ഐ.സിയുവിലായിരുന്നു  തീപിടിത്തം. സുജാതന്‍ പനി ബാധിച്ചു രണ്ടാഴ്ചയായി ഇവിടെ  ചികിത്സയിലായിരുന്നു

 
ENGLISH SUMMARY:

Hospital fire in Bengaluru; A tragic end for the Malayali youth